സ്പെഷ്യൽ റിപ്പോര്‍ട്ട്

ദാ വരുന്നു, പറക്കും ടാക്‌സി!

By ശ്രുതി ലാൽ February 18, 2023
ബംഗളുരു: തിരക്കേറിയ നഗരങ്ങളിലെ വാഹനയാത്ര ഒഴിവാക്കാന്‍ പത്തോ പതിനഞ്ചോ കിലോമീറ്റര്‍ യാത്ര ആകാശത്തുകൂടി ആക്കിയാലോ? ഇനി ഇങ്ങനെയൊരു ഓപ്ഷന് അധികം കാത്തിരിക്കേണ്ടിവരില്ല. ഐ.ഐ.ടി മദ്രാസ് സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് ഫ്‌ളയിങ് ടാക്‌സിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചുകഴിഞ്ഞു. ഹെലികോപ്റ്ററിനേക്കാള്‍...
Read full story