എറണാകുളം : മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം
എറണാകുളം : കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി https://epay.kwa.kerala.gov.in എന്ന വാട്ടർ അതോറിറ്റിയുടെ ഇ പെയ്‌മെന്റ് വെബ് സൈറ്റിലൂടെ ലിങ്ക് ചെയ്യാം. ഉപഭോക്താക്കൾ സ്വയം ഈ സൗകര്യം ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യണം. തൃപ്പുണിത്തുറ …
എറണാകുളം : മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം Read More