സിദ്ധാന്തവും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇ.എം.എസിനെ ക്വോട്ട് ചെയ്യുന്നത് വൃഥാവിലാണെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി
കോഴിക്കോട്: സഖാവ് ഇ.എം.എസ് ഏക സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന ചരിത്രസത്യം പിണറായി വിജയൻ വിസ്മരിക്കരുതെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഏക സിവിൽ കോഡിനെ അനുകൂലിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമർശം. സിദ്ധാന്തവും പ്രയോഗവും …
സിദ്ധാന്തവും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇ.എം.എസിനെ ക്വോട്ട് ചെയ്യുന്നത് വൃഥാവിലാണെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി Read More