മലപ്പുറം ജില്ലയില്‍ കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇ-ഡ്രോപ്പ് സംവിധാനം

മലപ്പുറം: കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് ഇ-ഡ്രോപ്പ് എന്ന പേരില്‍ സമഗ്ര ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. …

മലപ്പുറം ജില്ലയില്‍ കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇ-ഡ്രോപ്പ് സംവിധാനം Read More