ഇ ഡിയുടെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിം കോടതി മൂന്നംഗ ബഞ്ച് രൂപീകരിച്ചു*

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിംകോടതി മൂന്നംഗ ബഞ്ച് രൂപീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) അറസ്റ്റ്, പിടിച്ചെടുക്കൽ, നിരപരാധിത്വം അനുമാനിക്കൽ, കർശന ജാമ്യ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട 2022ലെ വിജയ് മദൻലാൽ ചൗധരി കേസിലെ വിധിക്കെതിരായ പുനഃപരിശോധനാ …

ഇ ഡിയുടെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിം കോടതി മൂന്നംഗ ബഞ്ച് രൂപീകരിച്ചു* Read More

തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് എം. ശിവശങ്കർ

കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശങ്കർ. കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു നൽകിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റംസ് ഓഫീസറെ താന്‍ വിളിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന …

തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് എം. ശിവശങ്കർ Read More

കെ എം ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭാ അധികൃതര്‍; വിവരങ്ങൾ ഇ ഡി യ്ക്ക് കൈമാറി

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭാ അധികൃതര്‍. ഷാജിയുടെ കോഴിക്കോട്ടെ വീട് 1.6 കോടി വിലമതിക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടുമായി …

കെ എം ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭാ അധികൃതര്‍; വിവരങ്ങൾ ഇ ഡി യ്ക്ക് കൈമാറി Read More

ബിനീഷ് കൊടിയേരിക്കെതിരേ കേസെടുത്ത് ഇഡി

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ കൊച്ചി ഓഫീസാണ് കേസെടുത്തത്. ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 9-9-2020 ന് ബിനീഷിനെ ഇഡി കൊച്ചിയിൽ …

ബിനീഷ് കൊടിയേരിക്കെതിരേ കേസെടുത്ത് ഇഡി Read More