ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇ-ഉള്ളടക്ക പോര്‍ട്ടല്‍ തയ്യാറാകുന്നു

കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ മിഷന്റെ നേതൃത്വത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇ-കണ്ടന്റ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നു.   പൂര്‍ണ്ണമായും അതത് ക്ലാസ്സുകളിലെ ബന്ധപ്പെട്ട വിഷയ അധ്യാപകര്‍ വികസിപ്പിച്ച ഉള്ളടക്കങ്ങളാണ് എഡ്യൂ മിഷന്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുക. ആഗസ്റ്റ് ആദ്യവാരത്തോടെ ഒന്നാം …

ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇ-ഉള്ളടക്ക പോര്‍ട്ടല്‍ തയ്യാറാകുന്നു Read More