ഭക്ഷ്യകമ്മീഷന്‍ പൊതുജനസമ്പര്‍ക്ക പരിപാടി: സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27-ന്

കാസര്‍കോട്: ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ശില്‍പശാലയുടെയും പൊതുജനസമ്പര്‍ക്ക പരിപാടിയുടെയും സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27ന് രാവിലെ 10.30ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വീഡിയോ …

ഭക്ഷ്യകമ്മീഷന്‍ പൊതുജനസമ്പര്‍ക്ക പരിപാടി: സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27-ന് Read More

കാസര്‍കോട് ഇപ്പോള്‍ പഴയ കാസര്‍കോടല്ല; സര്‍ക്കാരിന്റെ കരുതലില്‍ മുഖം മാറി കാസര്‍കോട് – റവന്യു മന്ത്രി

കാസര്‍കോട്: കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറി വികസന പുരോഗതിയുടെ പാതയിലാണെന്നും കാസര്‍കോട് ഇപ്പോള്‍ പഴയ കാസര്‍കോടല്ലെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 10 ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശന ചടങ്ങ് ഉദ്ഘാടനം …

കാസര്‍കോട് ഇപ്പോള്‍ പഴയ കാസര്‍കോടല്ല; സര്‍ക്കാരിന്റെ കരുതലില്‍ മുഖം മാറി കാസര്‍കോട് – റവന്യു മന്ത്രി Read More

കട്ടിപ്പാറ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കട്ടിപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചത്. 2014 മുതല്‍ താല്‍ക്കാലിക കെട്ടിടങ്ങളിലായിരുന്നു …

കട്ടിപ്പാറ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു Read More

വില്ലേജ് ഓഫീസുകളിലെ പരിമിതികള്‍ പരിഹരിക്കുക മുഖ്യലക്ഷ്യം; മന്ത്രി ഇ ചന്ദ്രശേഖരന്‍

കൊല്ലം: ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സേവനങ്ങളും നടപ്പിലാക്കുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ വില്ലേജ് ഓഫീസുകളിലെ പരിമിതികള്‍ പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് പദവിയിലേക്കെത്തിയ  കൊട്ടാരക്കര, വെളിയം വില്ലേജോഫീസുകളുടെയും കൊല്ലം …

വില്ലേജ് ഓഫീസുകളിലെ പരിമിതികള്‍ പരിഹരിക്കുക മുഖ്യലക്ഷ്യം; മന്ത്രി ഇ ചന്ദ്രശേഖരന്‍ Read More

കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയാന്‍ ശക്തമായ നടപടി

കാസര്‍കോട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെ  യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജോലി ആവശ്യാര്‍ത്ഥം ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല.  കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണെങ്കില്‍, …

കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയാന്‍ ശക്തമായ നടപടി Read More

കാസര്‍കോടില്‍ ജില്ലാകളക്ടറുടെ ഓണ്‍ലൈന്‍ അദാലത്തില്‍ അതിഥിയായി റവന്യു മന്ത്രി

കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നടത്തിയ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തലത്തില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ അപ്രതീക്ഷിത  അതിഥി യായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തി. കളക്ടറേറ്റില്‍ നടക്കുന്ന മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു …

കാസര്‍കോടില്‍ ജില്ലാകളക്ടറുടെ ഓണ്‍ലൈന്‍ അദാലത്തില്‍ അതിഥിയായി റവന്യു മന്ത്രി Read More

13ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് തുറന്നു ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയില്‍ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയില്‍ റവന്യൂ, ദുരന്ത നിവാരണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. …

13ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകും: മന്ത്രി ഇ. ചന്ദ്രശേഖരന്‍ Read More