എറണാകുളം റൂറലിലെ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. ,പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി മധുബാബുവിന്‍റെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട്. മധുബാബു രാഘവ് എന്ന പേരിലാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ അക്കൗണ്ട്. 4949 സുഹൃത്തുക്കളുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അതേപേരില്‍ മറ്റൊരക്കൗണ്ട് ശ്രദ്ധയില്‍ പെടാനിടയായി. ഈ വ്യാജ അക്കൗണ്ടിലും …
എറണാകുളം റൂറലിലെ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. ,പോലീസ് അന്വേഷണം തുടങ്ങി Read More