ഡിവൈഎസ്‌പി അടക്കം നാലുപോലീസുകാര്‍ക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തല്‍
കോട്ടയം: നിരവധി കേസുകളില്‍ പ്രതിയായ അരുണ്‍ ഗോപനുമായി ഡിവൈഎസ്‌പി അടക്കം നാലുപോലീസുകാര്‍ക്ക് വഴിവിട്ട ബന്ധമെന്ന് രഹസ്യാന്വഷണ റിപ്പോര്‍ട്ട് . ചങ്ങനാശേരി ഡിവൈഎസ്‌പി ശ്രീകുമാര്‍, സൈബര്‍സെല്‍ സിഐ എം.ജെ അരുണ് ഡിസിബിആര്‍ബി ഓഫീസിലെ എഎസ്‌ഐ അരുണ്‍കുമാര്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ പിഎന്‍ മനോജ് എന്നിവര്‍ക്കെതിരെയാണ് …
ഡിവൈഎസ്‌പി അടക്കം നാലുപോലീസുകാര്‍ക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തല്‍ Read More