ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമം : കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയിൽ പങ്കെടുക്കവേയാണ് …

ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമം : കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ Read More

വീട് കയറി ആക്രമണം : ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉൾപ്പടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐ പ്രവർത്തകന്റെ വീട് കയറി അക്രമിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പരാതിപ്പെടാൻ സിപിഐ പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോഴാണ് വീട് കയറി ആക്രമിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉൾപ്പടെ 2 പേരെ പൊലീസ് …

വീട് കയറി ആക്രമണം : ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉൾപ്പടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

ആലപ്പുഴയിൽ ബിജെപി-ഡിവൈഎഫ്ഐ സംഘർഷം

ആലപ്പുഴ: അങ്കണവാടിക്ക് വേലി കെട്ടുന്നതിനെ ചൊല്ലി ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം പാണാവള്ളി പഞ്ചായത്തിലാണ് സംഘർഷമുണ്ടായത്. ബിജെപിവാർഡ് മെമ്പർമാർക്ക് മർദ്ദനമേറ്റു.എട്ടാം വാർഡ് മെമ്പർ ലീന ബാബുവിനും ഒമ്പതാം വാർഡ് മെമ്പർ മിഥുൻ ലാലിനുമാണ് മർദ്ദനമേറ്റത്. അംഗനവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാൽ …

ആലപ്പുഴയിൽ ബിജെപി-ഡിവൈഎഫ്ഐ സംഘർഷം Read More

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് ഏരിയാ കമ്മിറ്റി അംഗവും സംഘവും ആക്രമിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം പാറശാല ഏര്യ കമ്മിറ്റി അംഗവും സംഘവും ആക്രമിച്ചു. പുതിശേരി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നൈസാമിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. 2022 ജൂൺ 26 നാണ് സംഭവം. മുൻ വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. …

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് ഏരിയാ കമ്മിറ്റി അംഗവും സംഘവും ആക്രമിച്ചു Read More

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തെ തള്ളി എസ്എഫ്ഐ നേതൃത്വം : നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി

കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു . എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ …

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തെ തള്ളി എസ്എഫ്ഐ നേതൃത്വം : നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി Read More

എ എ റഹീമിനെതിരായ പൊലീസ് നടപടി: സിപിഎം എംപിമാർ രാജ്യസഭ ചെയർമാന് കത്തയച്ചു

ദില്ലി: ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിന് എതിരെ സി പി എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. എ എ റഹീം എം പിയെ രാത്രി …

എ എ റഹീമിനെതിരായ പൊലീസ് നടപടി: സിപിഎം എംപിമാർ രാജ്യസഭ ചെയർമാന് കത്തയച്ചു Read More

അഗ്നിപഥ് : പ്രതിഷേധം കേരളത്തിലും

മലപ്പുറം: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ രംഗത്തെത്തി. രാജ്യത്തെ സായുധ സേനയിൽ കരാർ നിയമനം നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ മലപ്പുറത്ത്‌ ഡി വൈ എഫ് ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ വെച്ച് …

അഗ്നിപഥ് : പ്രതിഷേധം കേരളത്തിലും Read More

ഫര്‍സീന്‍ മജീദ്‌ ഇനി സ്‌കൂളില്‍ വന്നാല്‍ അടിച്ച്‌ കാല്‍ ഒടിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ പറഞ്ഞതായി ആരോപണം

കണ്ണൂര്‍ : വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്‌ നേതാവും അദ്ധ്യാപകനുമായ ഫര്‍സീന്‍ മജീദിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. 15 ദിവസത്തേക്കാണ്‌ സസ്‌പെന്‍ഷന്‍. മട്ടന്നൂര്‍ യുപി സ്‌കൂളിലെ അദ്ധ്യാപകനായ ഫര്‍സീന്‍ യൂത്തുകോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറികൂടിയാണ്‌. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ ദിവസം മുതല്‍ …

ഫര്‍സീന്‍ മജീദ്‌ ഇനി സ്‌കൂളില്‍ വന്നാല്‍ അടിച്ച്‌ കാല്‍ ഒടിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ പറഞ്ഞതായി ആരോപണം Read More

ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ മർദ്ദിച്ച എസ്ഐക്കെതിരെ നടപടി

പത്തനംതിട്ട: മെഴുവേലിയിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ മർദ്ദിച്ച എസ്ഐക്കെതിരെ നടപടി. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് മനു സതീഷിനെയാണ് എസ്ഐ മർദ്ദിച്ചത്. എസ്ഐ ജി മാനുവലിനെ പമ്പ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. 2022 ജൂൺ 8ന് മനുസതീഷ് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ ഇലവുംതിട്ട പൊലീസ് …

ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ മർദ്ദിച്ച എസ്ഐക്കെതിരെ നടപടി Read More

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹിം തുടരും; കേരളത്തില്‍ നിന്ന്‌ 10 പേര്‍ കേന്ദ്ര കമ്മറ്റിയില്‍

കൊൽക്കത്ത: കൊൽക്കത്തയില്‍ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ എഎ റഹിം പ്രസിഡന്റായി തുടരാന്‍ തീരുമാനിച്ചു. മന്ത്രി മുഹമ്മദ്‌ റിയാസ്‌ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ്‌ റഹിം ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റത്‌. അതിനുമുമ്പ്‌ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ്‌ റഹിം. 2022 മാര്‍ച്ചില്‍ …

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹിം തുടരും; കേരളത്തില്‍ നിന്ന്‌ 10 പേര്‍ കേന്ദ്ര കമ്മറ്റിയില്‍ Read More