ഡിവൈഎഫ് ഐ പ്രവര്ത്തകന് അബദുറഹ്മാന്റെ കൊലപാതക്കത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു
കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുദുറഹ്മാന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായ തെളിവ് കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും പത്തുമീറ്റര്‍ മാറി തെങ്ങിന് തോപ്പില്‍നിന്ന് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതി ഇര്‍ഷാദിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് …
ഡിവൈഎഫ് ഐ പ്രവര്ത്തകന് അബദുറഹ്മാന്റെ കൊലപാതക്കത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു Read More