ഡിവൈഎഫ്‌ഐ പ്രവര്‍ത്ത‍കരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി

വെഞ്ഞാറമൂട്‌: ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതികളെ കോടതിയില്‍ ഹാജരാക്കി.മദപുരം ഉണ്ണി അന്‍സര്‍ എന്നിവരെയാണ്‌‌ ഹാരാക്കിയത്‌. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ്‌മുഹമ്മദ്‌, മിഥീലാജ്‌ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. കൊലപാതകം നടന്ന തെമ്പാമൂട്‌, മുത്തിക്കാവ്‌, ഫാംഹൗസ്‌, മരുതുംമൂട, മദപുരം എന്നിടങ്ങളില്‍ മദപുരം ഉണ്ണിയെ വീണ്ടും കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചു. …

ഡിവൈഎഫ്‌ഐ പ്രവര്‍ത്ത‍കരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി Read More