
റിപ്പോര്‍ട്ട്
ബംഗാളില്‍ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി
By ന്യൂസ് ഡെസ്ക്
•
December 8, 2020
സിലിഗുരി: മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) നടത്തിയ സമരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി. പ്രതിഷേധം തടയാന്‍ 7/12/2020 തിങ്കളാഴ്ച പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും...
Read full story

