
റിപ്പോര്‍ട്ട്
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്നു നെടുമ്പാശ്ശേരിയിൽ നൂറിലധികം യാത്രക്കാര്‍ കുടുങ്ങി
By ന്യൂസ് ഡെസ്ക്
•
August 16, 2025
കൊച്ചി | മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നൂറിലധികം യാത്രക്കാര്‍ കുടുങ്ങി. കൊച്ചിയില്‍ നിന്ന് ദുബൈലേക്ക് രാത്രി 10.40 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണം മൂലമാണ്...
Read full story

