കോവിഡ് പശ്ചാത്തലത്തിൽ സെറ്റിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുന്നു ചോക്ലേറ്റ് നായകൻ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും സിനിമയിൽ നിറസാന്നിധ്യമായ താരം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തോളം എല്ലാവരേയും പോലെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു . അപ്പു ഭട്ടതിരിയുടെ …

കോവിഡ് പശ്ചാത്തലത്തിൽ സെറ്റിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുന്നു ചോക്ലേറ്റ് നായകൻ Read More

കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: കോവിഡ് ബാദിച്ച് ഡോക്ടര്‍ മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവി പത്തനാട് മുണ്ടത്താനം ഡോക്ടര്‍ ഇ.സി.ബാബുക്കുട്ടി (60) ആണ് മരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് …

കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു Read More

കോവിഡ് ബാധിച്ച് തടവുകാരന്‍ മരിച്ചു

തൃശൂര്‍: കോവിഡ് ബാധിച്ച സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ മരിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജീവ പര്യന്തം തടവുകാരനായിരുന്ന പുത്തന്‍ വീട്ടില്‍ കൊച്ചുനാരായണന്‍(76)ആണ് മരിച്ചത്. എറണാകുളം നേരിയമംഗലം പാറവിള സ്വദേശിയാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് …

കോവിഡ് ബാധിച്ച് തടവുകാരന്‍ മരിച്ചു Read More

30 ലക്ഷത്തിന്റെ കടബാധ്യത: അസമില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു

ഗുവാഹത്തി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസം കാരണം അസമില്‍ വ്യാപാരിയുള്‍പ്പടെ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. അസമിലെ കൊക്രാജര്‍ ജില്ലയിലെ 45 കാരനായ നിര്‍മല്‍ പോള്‍ ആണ് ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പം ആത്മഹത്യ ചെയ്തത്. പാചക വാതക സബ് ഏജന്‍സി …

30 ലക്ഷത്തിന്റെ കടബാധ്യത: അസമില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു Read More

കൊറോണ ബാധിച്ച്‌ തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് മരണമടഞ്ഞു

ചെന്നൈ: കൊറോണ ബാധിച്ച്‌ തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് മരണമടഞ്ഞു.72 വയസ്സായിരുന്നു. കൊറോണയെ തുടര്‍ന്ന് ‌ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത് ഒക്ടോബർ 13 നാണ് ദുരൈക്കണ്ണിന് കൊറോണ സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പരിശോധന …

കൊറോണ ബാധിച്ച്‌ തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് മരണമടഞ്ഞു Read More

ഈ വര്‍ഷത്തെ ശബരിമല സീസണും പ്രതീക്ഷയറ്റ്‌ കെഎസ്‌ആര്‍ടിസി

കോട്ടയം: കെ എസ്‌ ആര്‍ടിസിയെ താങ്ങി നിര്‍ത്തുന്നത്‌.ശബരിമല സീസണ്‍ ആണ്‌. എന്നാല്‍ ഇപ്രാവശ്യം അതും പ്രതീക്ഷയറ്റ നിലയില്‍ . സീസണ്‍ തുടങ്ങാന്‍ ഒരുമാസം ശേഷിക്കുമ്പോഴും കോവിഡ്‌ സാഹചര്യത്തില്‍ സര്‍വീസുകള്‍ പരിമിതപ്പെടുത്തേണ്ടിവരുമെന്നാണ്‌ നിഗമനം. 40 തീര്‍ത്ഥാടകര്‍ ഒരുമിച്ചെത്തിയാല്‍ മാത്രം പമ്പാ സ്‌പെഷല്‍ സര്‍വീസ്‌ …

ഈ വര്‍ഷത്തെ ശബരിമല സീസണും പ്രതീക്ഷയറ്റ്‌ കെഎസ്‌ആര്‍ടിസി Read More

മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു

തിരുവനന്തപുരം: മത്സ്യ തൊഴിലാളി നേതാവ് ടി പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്ത ന്യൂ മോണിയാ ബാധയെതുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാഷണല്‍ ഫിഷര്‍മാന്‍ ഫോറം …

മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു Read More

കോണ്‍ഗ്രസ്‌ എംഎല്‍എ ബി നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ബെംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസ്‌ എംഎല്‍എ ബി .നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു. അദ്ദേഹത്തിന്‌ 65 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2020 സെപ്‌തംബര്‍ ഒന്നിന്‌ ആയിരുന്നു നാരായണ റാവുവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു …

കോണ്‍ഗ്രസ്‌ എംഎല്‍എ ബി നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു Read More