കൊവിഡ് വ്യാപനം: റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ബോറിസ് ജോണ്സന് എത്തില്ല
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി. ഇതോടെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടികളിലെ മുഖ്യാതിഥിയായി ബോറിസ് ഉണ്ടാവില്ലെന്ന് വ്യക്തമായി. ഇന്ത്യയിലെത്താന്‍ കഴിയാത്തതിലുള്ള നിരാശ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ അറിയിച്ചു. ബ്രിട്ടനില്‍ …
കൊവിഡ് വ്യാപനം: റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ബോറിസ് ജോണ്സന് എത്തില്ല Read More