ദുബായ് അൽറാസിൽ ഇന്ന് മുതൽ പ്രവേശനവിലക്ക്
റിപ്പോര്‍ട്ട്

ദുബായ് അൽറാസിൽ ഇന്ന് മുതൽ പ്രവേശനവിലക്ക്

By ന്യൂസ് ഡെസ്ക് March 31, 2020
യുഎഇ മാർച്ച്‌ 31: ദുബൈ ദേരയിലെ അൽറാസ് മേഖലയിലേക്ക് ഇന്ന് മുതൽ രണ്ടാഴ്ച പ്രവേശന വിലക്ക്. ഈ മേഖലയിൽ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ ദുബൈ ഹെൽത്ത് അതോറിറ്റി എത്തിച്ച് നൽകും. മറ്റിടങ്ങളിലുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനമുണ്ടാവില്ല. മേഖലയിലേക്കുള്ള റോഡുകളും സിഗ്നലുകളും ഇന്ന് മുതൽ...
Read full story