പ്രവാസിയുടെ മരണം സംശയകരം, മുറിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചിരുന്നുവെന്ന് മാതാവിന്റെ പരാതി
കൊച്ചി: പ്രവാസിയായ മകന്റെ മരണം സംശയകരമെന്നും മുറിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചിരുന്നുവെന്നും മാതാവിന്റെ പരാതി. കുമ്പളങ്ങി സ്വദേശിയായ മനുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാവ് സരസ്വതി മുഖ്യമന്ത്രിക്കും നോര്‍ക്ക ഡിജിപിക്കും പരാതി നല്‍കിയത്. ഞായറാഴ്ചയാണ് മനു താമസമുറിയിലെ ബര്‍ത്തില്‍നിന്നു വീണ് മരിച്ചുവെന്ന …
പ്രവാസിയുടെ മരണം സംശയകരം, മുറിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചിരുന്നുവെന്ന് മാതാവിന്റെ പരാതി Read More