വിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു: യുഎഇയിൽ സമയക്രമത്തിന് മാറ്റം

യുഎഇ : ഗൾഫ് രാജ്യങ്ങളിൽവിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു. ഒമാൻ ഒഴികെയുളള ​ഗൾഫ് രാജ്യങ്ങളിൽ റംസാൻ വൃതാരംഭം 2023 മാർച്ച് 23 വ്യാഴാഴ്ചയാണ്. റംസാന്റെ പാശ്ചാത്തലത്തിൽ യുഎഇയിൽ നിരവധി മേഖലകളിൽ മാറ്റമുണ്ടാവും. റംസാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിങ്ങിലും തൊഴിലാളികളുടെ ജോലി സമയം …

വിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു: യുഎഇയിൽ സമയക്രമത്തിന് മാറ്റം Read More