
റിപ്പോര്‍ട്ട്
വിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു: യുഎഇയിൽ സമയക്രമത്തിന് മാറ്റം
By ന്യൂസ് ഡെസ്ക്
•
March 22, 2023
യുഎഇ : ഗൾഫ് രാജ്യങ്ങളിൽവിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു. ഒമാൻ ഒഴികെയുളള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വൃതാരംഭം 2023 മാർച്ച് 23 വ്യാഴാഴ്ചയാണ്. റംസാന്റെ പാശ്ചാത്തലത്തിൽ യുഎഇയിൽ നിരവധി മേഖലകളിൽ മാറ്റമുണ്ടാവും. റംസാൻ മാസത്തിൽ...
Read full story
