ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ദുബൈയിൽ 25 വർഷത്തെ തടവ് ശിക്ഷയും നാടുകടത്തലും
കൊല്ലം: ദുബൈയിലെ മലയാളി യുവതിയെ കൊന്ന കേസ്സില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും (25 കൊല്ലം) നാടുകടത്തലുമാണ് ദുബൈയ് കോടതി ശിക്ഷ വിധിച്ചത്. തിരുമുല്ലാ വാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാ ചന്ദ്രൻ (40) നെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് …
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ദുബൈയിൽ 25 വർഷത്തെ തടവ് ശിക്ഷയും നാടുകടത്തലും Read More