കോട്ടയം ജില്ലയില്‍ 37 പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി

കോട്ടയം: 29.09.2020 ചൊവ്വാഴ്ച 19 ഗ്രാമ പഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിര്‍ണ്ണയിച്ചതോടെ കോട്ടയം ജില്ലയില്‍ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം അഞ്ജനയാണ് നറുക്കെടുപ്പ് നടത്തിയത്. സെപ്തംബര്‍ 30 …

കോട്ടയം ജില്ലയില്‍ 37 പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി Read More