മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നുമുതൽ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന …

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നുമുതൽ Read More

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഉറവിട നശീകരണം പ്രധാനം: ഡിഎംഒ

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ …

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഉറവിട നശീകരണം പ്രധാനം: ഡിഎംഒ Read More

ഡെങ്കിപ്പനി പ്രതിരോധം:”എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” ഞായറാഴ്ച

 ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഞായറാഴ്ച തോറുമുള്ള ഡ്രൈ ഡേ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 3 ഞായറാഴ്ച   “എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉറവിട നശീകരണ യജ്ഞം വിജയകരമാക്കാൻ …

ഡെങ്കിപ്പനി പ്രതിരോധം:”എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” ഞായറാഴ്ച Read More

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍

മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഡി.എം.ഒ ഡോ.ജയചന്ദ്രന്‍ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിലെ ജില്ലാതല സാംക്രമിക പ്രതിരോധ സെല്ലിന്റെ (റീച്ച്)യോഗം ചേര്‍ന്ന് ജില്ലയിലെ പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മഴക്കാലവുമായി ബന്ധപ്പെട്ട് …

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍ Read More

മഴക്കാലപൂർവ ശുചീകരണത്തിന് പ്രത്യേക യജ്ഞം

*വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും*ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രതസംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ മഴക്കാലപൂർവ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററുടേയും ആരോഗ്യ മന്ത്രി …

മഴക്കാലപൂർവ ശുചീകരണത്തിന് പ്രത്യേക യജ്ഞം Read More

എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ മലമ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

എറണാകുളം: കൊച്ചി കോര്‍പറേഷനെ മലമ്പനി മുക്തമാക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ കൗണ്‍സിലര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങളുടെ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.വിനോദ് പൗലോസ്, ജില്ലാ മലേറിയ ഓഫീസര്‍ എം.സുമയ്യ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ക്ലാസ് നടത്തിയത്. …

എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ മലമ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More

കാസർഗോഡ്: കൊതുകിനെ തുരത്താന്‍ ഓപ്പറേഷന്‍ മോസ് ഹണ്ടുമായി ദേലമ്പാടി പഞ്ചായത്ത്

കാസർഗോഡ്: കോവിഡിനൊപ്പം ഡെങ്കിപ്പനിയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊതുകിനെ തുരത്താന്‍ പഞ്ചായത്തും മാഷ് അധ്യാപകരും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ മോസ് ഹണ്ടിന് ദേലമ്പാടി പഞ്ചായത്തില്‍ തുടക്കം. ഡ്രൈ ഡേ ആചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിക്കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് …

കാസർഗോഡ്: കൊതുകിനെ തുരത്താന്‍ ഓപ്പറേഷന്‍ മോസ് ഹണ്ടുമായി ദേലമ്പാടി പഞ്ചായത്ത് Read More

വേനല്‍ക്കാല രോഗങ്ങള്‍ : ജാഗ്രത വേണം – ഡി. എം. ഒ

കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും മധ്യേ വിശ്രമിക്കണം. ധരാളം വെള്ളം കുടിക്കുകയും വേണം. ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവര്‍ ജോലിയില്‍ …

വേനല്‍ക്കാല രോഗങ്ങള്‍ : ജാഗ്രത വേണം – ഡി. എം. ഒ Read More

ഡ്രൈഡേയിലും അവധി ദിവസങ്ങളിലും മദ്യ വില്പന നടത്തിയിരുന്ന ആൾ പിടിയിൽ

കൊച്ചി: ഡ്രൈഡേയിലും അവധി ദിവസങ്ങളിലും മദ്യ വില്പന നടത്തിയിരുന്ന ഇരുമ്പനം സ്വദേശി പിടിയിൽ. ആലികുഴിയിൽ എ.പി. വിൽസൻ (51) ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഈ ദിവസങ്ങളിൽ 390 രൂപയുടെ ഒരു കുപ്പിമദ്യം 600 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ഇയാളുടെ പക്കൽ …

ഡ്രൈഡേയിലും അവധി ദിവസങ്ങളിലും മദ്യ വില്പന നടത്തിയിരുന്ന ആൾ പിടിയിൽ Read More

മദ്യത്തിന് നിയന്ത്രണം, സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പിൻ്റേതാണ് നടപടി. വോട്ടെടെപ്പു നടക്കുന്ന ദിനങ്ങളിലും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ …

മദ്യത്തിന് നിയന്ത്രണം, സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു Read More