മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

വണ്ണപ്പുറം: മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ശ്രീജേഷാ(32) ണ് പിടിയിലായത്. വ്യാഴാഴ്ചരാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതൃമാതാവ് പാപ്പിയമ്മ ഇയാളുടെ മദ്യപാനം പലപ്പോഴും എതിര്‍ത്തിരുന്നു. വ്യാഴാഴ്ചയും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി. …

മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി Read More

ബൈക്കിനു മുന്നിൽ വന്നുപെട്ട പാമ്പിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കി. കള്ളുകുടിയന്മാർ പുകിലുകൾ തുടങ്ങി

കോലാര്‍: മുന്നില്‍ വന്നുചാടിയ പാമ്പിനെ മദ്യപന്‍ പിടിച്ചെടുത്ത് കടിച്ചുമുറിച്ച് കഷണങ്ങളാക്കി. എന്നെ വഴിതടയാന്‍ നിക്ക് എങ്ങനെ ധൈര്യവന്നൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. കര്‍ണാടകയിലെ കോലാറില്‍ കുമാര്‍ എന്നയാളാണ് പാമ്പിനോട് ഇവ്വിധം അക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം …

ബൈക്കിനു മുന്നിൽ വന്നുപെട്ട പാമ്പിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കി. കള്ളുകുടിയന്മാർ പുകിലുകൾ തുടങ്ങി Read More