വണ്ണപ്പുറം: മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ശ്രീജേഷാ(32) ണ് പിടിയിലായത്. വ്യാഴാഴ്ചരാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതൃമാതാവ് പാപ്പിയമ്മ ഇയാളുടെ മദ്യപാനം പലപ്പോഴും എതിര്‍ത്തിരുന്നു. വ്യാഴാഴ്ചയും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി....
Read full story
കോലാര്‍: മുന്നില്‍ വന്നുചാടിയ പാമ്പിനെ മദ്യപന്‍ പിടിച്ചെടുത്ത് കടിച്ചുമുറിച്ച് കഷണങ്ങളാക്കി. എന്നെ വഴിതടയാന്‍ നിക്ക് എങ്ങനെ ധൈര്യവന്നൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. കര്‍ണാടകയിലെ കോലാറില്‍ കുമാര്‍ എന്നയാളാണ് പാമ്പിനോട് ഇവ്വിധം അക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം...
Read full story