റിപ്പോര്‍ട്ട്

മദ്യലഹരിയിൽ പിതാവിനെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് September 2, 2025
തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം കുറ്റിച്ചലിൽ സെപ്തംബർ 1 രാത്രിയാണ് സംഭവം. 65കാരനായ രവി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രവിയുടെ മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് നിഷാദ് പിതാവിന്റെ നെഞ്ചിൽ ചവിട്ടി...
Read full story
റിപ്പോര്‍ട്ട്

മകന്‍റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് July 8, 2025
ആലപ്പുഴ: അമ്പലപ്പുഴയില്‍ മകന്‍റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. ജൂലൈ 6 ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍...
Read full story
തിരുവല്ല (പത്തനംതിട്ട) തിരുവല്ലയിലെ മുത്തൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ | മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. . മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഡ്രൈവർ കോഴിക്കോട് സ്വദേശി വിപിനെ ,പിടികൂടിയത്. വിദ്യാർഥികളെ മറ്റൊരു ബസിൽ സ്കൂളിലേക്ക്...
Read full story
ശബരിമല: മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. . മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിസംബർ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ചുമതലപ്പെടുത്തുകയും...
Read full story