മദ്യലഹരിയിൽ പിതാവിനെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം കുറ്റിച്ചലിൽ സെപ്തംബർ 1 രാത്രിയാണ് സംഭവം. 65കാരനായ രവി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രവിയുടെ മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് നിഷാദ് പിതാവിന്റെ നെഞ്ചിൽ ചവിട്ടി …

മദ്യലഹരിയിൽ പിതാവിനെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി Read More

മകന്‍റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയില്‍ മകന്‍റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. ജൂലൈ 6 ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ …

മകന്‍റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു Read More

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി

തിരുവല്ല (പത്തനംതിട്ട) തിരുവല്ലയിലെ മുത്തൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ | മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. . മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഡ്രൈവർ കോഴിക്കോട് സ്വദേശി വിപിനെ ,പിടികൂടിയത്. വിദ്യാർഥികളെ മറ്റൊരു ബസിൽ സ്കൂളിലേക്ക് …

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി Read More

ശബരിമലയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ശബരിമല: മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. . മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിസംബർ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ചുമതലപ്പെടുത്തുകയും …

ശബരിമലയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More