മയക്കുമരുന്നു വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ
പൂന്തുറ: മയക്കുമരുന്ന വില്‍പന നടത്തിയ യുവാവിന് ഒരു വര്‍ഷം കരുതല്‍ തടവ്. അമ്പലത്തറ പരവന്‍കുന്ന് റാഫി മന്‍സിലില്‍ സദക്കത്തലിയെ (26) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്. എംഡിഎംഎ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ വാങ്ങി വ്യാപകമായി വില്‍പ്പന നടത്തിയ …
മയക്കുമരുന്നു വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ Read More