കഞ്ചാവ് കടത്തിന് ഒത്താശ: ഇന്ത്യക്കാരന്റെ വധശിക്ഷ 26 ന്‌ നടപ്പാക്കും

സിംഗപ്പുര്‍: കഞ്ചാവ് കടത്താന്‍ ഒത്താശചെയ്തെന്ന കുറ്റത്തിന് പിടിയിലായ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ 26/04/23 ബുധനാഴ്ച നടപ്പാക്കുമെന്നു റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ തങ്കരാജു സുപ്പയ്യ (46) യെ 26/04/23 ബുധനാഴ്ച വധശിക്ഷയ്ക്കു വിധേയനാക്കുമെന്നു വിവരം. ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ …

കഞ്ചാവ് കടത്തിന് ഒത്താശ: ഇന്ത്യക്കാരന്റെ വധശിക്ഷ 26 ന്‌ നടപ്പാക്കും Read More

മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ. മുംബൈയിലെ ഹോട്ടലിൽ ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ …

മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ Read More

വാർത്തക്കെതിരെ കേസെടുത്തത് മാദ്ധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ

തിരുവനന്തപുരം: ലഹരി മാഫിയയെ കുറിച്ചുള്ള പരമ്പരയിലെ വാർത്തക്കെതിരെ എടുത്ത കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്. ലഹരി മാഫിയക്കെതിരായ പോരാട്ടം നാടിന്റെ താത്പര്യമാണ്. ഇത് ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗമാണെന്നും മാധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ …

വാർത്തക്കെതിരെ കേസെടുത്തത് മാദ്ധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ Read More

വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിൽ

തൃശ്ശൂർ: വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിൽ. കേച്ചേരി സ്വദേശികളായ ദയാൽ (27), അഖിൽ (22) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിലോ എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. കൊറിയർ വഴിയും ലഹരിക്കടത്തിയെന്ന് …

വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിൽ Read More

കോട്ടയത്ത് ഫാം ഹൗസിന്റെ മറവിൽ വൻ ലഹരി കച്ചവടം

കുറവിലങ്ങാട്: കോട്ടയത്തെ പശുവളർത്തൽ കേന്ദ്രത്തിൽ അധികൃതർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 2250 പാക്കറ്റ് ഹാൻസും, പാക്ക് ചെയ്യാൻ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉൽപന്നങ്ങളും. ഇതിനൊപ്പം പുകയില പൊടിക്കുന്നതിനും , പായ്ക്ക് ചെയ്യുന്നതിനുള്ള യന്ത്രങ്ങളും, ആയിരക്കണക്കിന് കവറുകളും പിടികൂടിയിട്ടുണ്ട്. കുറവിലങ്ങാട് കാളിയാർത്തോടത്ത് …

കോട്ടയത്ത് ഫാം ഹൗസിന്റെ മറവിൽ വൻ ലഹരി കച്ചവടം Read More

വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരം വിതുര, പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസത്തിനിടെ 18 …

വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി Read More

എറണാകുളം: ലഹരിക്കെതിരേ ജനകീയ കൂട്ടായ്മ

എറണാകുളം: ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കി ജനകീയ മുഖാമുഖം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷന്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടം കോളനിയിൽ നടന്ന ജനകീയ മുഖാമുഖമാണ് സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. മുഖാമുഖത്തിനെത്തിയവർ തങ്ങളുടെ നിർദ്ദേശങ്ങളും …

എറണാകുളം: ലഹരിക്കെതിരേ ജനകീയ കൂട്ടായ്മ Read More

കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബേറ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബെറിഞ്ഞു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി വീടിന്‍റെ ജനല്‍ അടിച്ച് തകര്‍ത്തശേഷം വീടിനകത്തേക്ക് ബോംബെറിയുകയായിരുന്നു. ഷിജുവിന്റെ ഒരു …

കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബേറ് Read More