ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയ സുഹൃത്തിനെ ഏഴം​ഗസംഘം മർദിച്ചു

കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയതിൽ പ്രകോപിതരായ സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദിച്ചു. കണ്ണൂർഎടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. . ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി …

ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയ സുഹൃത്തിനെ ഏഴം​ഗസംഘം മർദിച്ചു Read More

തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ്

ആലപ്പുഴ: തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സി.പി.എം. യുവനേതാവുമായ എ. ഷാനവാസ്. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പാര്‍ട്ടിക്കു പരാതി നല്‍കിയതായി ഷാനവാസ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വേട്ടയാടലുണ്ട്. ഇതു ചൂണ്ടിക്കാട്ടി സി.പി.എം. നോര്‍ത്ത് ഏരിയ …

തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ് Read More

കൊച്ചിയിലെ ലഹരി മരുന്ന് വേട്ട; തുടരന്വേഷത്തിന് കോസ്റ്റൽ പൊലീസ്, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയിൽ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റൽ പൊലീസ്. കൊച്ചിയിലെ പുറംകടലിൽ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളേയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കൈമാറിയത്. 06/10/22 വ്യാഴാഴ്ച കൊച്ചി തീരത്തെ …

കൊച്ചിയിലെ ലഹരി മരുന്ന് വേട്ട; തുടരന്വേഷത്തിന് കോസ്റ്റൽ പൊലീസ്, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും Read More