രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്‌നേഷനില്‍ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്‌ഐ മുന്‍ …

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍ Read More

വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി

.നെയ്യാറ്റിൻകര: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി. പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിൽ പ്രതിയായ ആളാണ് ഇയാൾ. കൂടാതെ, കഴിഞ്ഞ ദിവസം …

വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി Read More

കഞ്ചാവും മയക്കുമരുന്നു ഗുളികകളും എംഡിഎംഎയും വിതരണത്തിനെത്തിച്ച യുവാവ് അറസ്റ്റിൽ

ആറ്റിങ്ങൽ :സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കഞ്ചാവും മയക്കുമരുന്നു ഗുളികകളും എംഡിഎംഎയും കൊണ്ടുവന്ന യുവാവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു .ആറ്റിങ്ങലിലെ തോട്ടവാരം ബൈപ്പാസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരവും കൊല്ലവും ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഇയാൾ മയക്കുമരുന്നുകൾ വിതരണം ചെയ്തുവരികയാണെന്ന് പൊലീസ് …

കഞ്ചാവും മയക്കുമരുന്നു ഗുളികകളും എംഡിഎംഎയും വിതരണത്തിനെത്തിച്ച യുവാവ് അറസ്റ്റിൽ Read More