രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
റിപ്പോര്‍ട്ട്

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

By ന്യൂസ് ഡെസ്ക് March 7, 2025
ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്‌നേഷനില്‍ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്‌ഐ മുന്‍...
Read full story
.നെയ്യാറ്റിൻകര: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി. പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിൽ പ്രതിയായ ആളാണ് ഇയാൾ. കൂടാതെ, കഴിഞ്ഞ ദിവസം...
Read full story
ആറ്റിങ്ങൽ :സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കഞ്ചാവും മയക്കുമരുന്നു ഗുളികകളും എംഡിഎംഎയും കൊണ്ടുവന്ന യുവാവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു .ആറ്റിങ്ങലിലെ തോട്ടവാരം ബൈപ്പാസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരവും കൊല്ലവും ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഇയാൾ മയക്കുമരുന്നുകൾ വിതരണം ചെയ്തുവരികയാണെന്ന് പൊലീസ്...
Read full story