ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം.
പാലക്കാട് | .വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം. കല്ലിങ്ങല്‍ പാടം സ്വദേശിയായ ലഹരി ഇടപാടുകാരന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉവൈസിന് പരുക്കേറ്റു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എ …
ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം. Read More