റിപ്പോര്‍ട്ട്
കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ
By News Editor
•
May 10, 2026
കോഴിക്കോട്: പന്തീരങ്കാവിൽ 1.13 കിലോ ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍ഷാ(20), മുഹമ്മദ് ഫര്ഹാന്(22), മുഹമ്മദ് അര്‍ഷലാല്‍(25) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി ഡാന്‍സാഫും പന്തീരങ്കാവ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്ന് ദേശീയ...
Read full story




