ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചു

തൊടുപുഴ :ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. 25-12-2020, വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. സിനിമാഷൂട്ടിംഗുമായി തൊടുപുഴയിൽ എത്തിയതായിരുന്നു. ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായവരും നാട്ടുകാരും ചേർന്ന് …

ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചു Read More

പശുവിനെ പുല്ല് ശേഖരിക്കാൻ എത്തിയ യുവാവ് കാൽവഴുതി നദിയിൽ വീണ് മരിച്ചു. മകൻ മരിച്ച അതേസമയത്തുതന്നെ അച്ഛനും വിടവാങ്ങി.

കിളിമാനൂർ : സുഹൃത്തുക്കൾക്കൊപ്പം പശുവിനെ പോലെ ശേഖരിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരൻ – തങ്കമണി ദമ്പതിമാരുടെ മകൻ മനീഷ് (24) ആണ് മരിച്ചത്. 18 -10 -2020 ഞായറാഴ്ച വൈകിട്ടാണ് വാമനപുരം നദിയിൽ …

പശുവിനെ പുല്ല് ശേഖരിക്കാൻ എത്തിയ യുവാവ് കാൽവഴുതി നദിയിൽ വീണ് മരിച്ചു. മകൻ മരിച്ച അതേസമയത്തുതന്നെ അച്ഛനും വിടവാങ്ങി. Read More

കണ്ണൂർ ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒഴുക്കിപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കണ്ണൂർ : ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ നുച്ചിയാട് സ്വദേശി ഫായിസ് (13) ആണ് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞത്. 04-10-2020, ഞായറാഴ്ച പുലർച്ചെ ആണ് കണ്ടെത്തിയത്. 02-10-2020, വെള്ളിയാഴ്ച കണ്ണൂർ ഉളിക്കൽ നുച്ചിയാട് പുഴയിൽ വെച്ചാണ് ഫായിസും മാതാവ് താഹിറയും …

കണ്ണൂർ ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒഴുക്കിപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. Read More

മോക്ഷം നേടാന്‍ ഗംഗയില്‍ ചാടി ജലസമാധി വരിച്ച് വിദ്യാര്‍ത്ഥി

ബനാറസ്‌: പുണ്യനദിയായ ഗംഗയില്‍ ചിതാഭസ്മം ഒഴുക്കിയാല്‍ മോക്ഷം ലഭിക്കുമെന്നാണ് ഹിന്ദുമത വിശ്വാസം. ഇത്തരത്തില്‍ ജലസമാധിയിലൂടെ മോക്ഷം ലഭിക്കുന്നതിനായി ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്തിരിക്കുകയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ (ബിഎച്ച്യു) എംബിബിഎസ് വിദ്യാര്‍ത്ഥി. എംബിബിഎസ് വിദ്യാര്‍ത്ഥി നവീന്‍ പരാശറിന്‍ ആണ് കഴിഞ്ഞ ദിവസം(14-06-20)ന് …

മോക്ഷം നേടാന്‍ ഗംഗയില്‍ ചാടി ജലസമാധി വരിച്ച് വിദ്യാര്‍ത്ഥി Read More

എൻജിനീയറിങ് കോളേജ് അധ്യാപകൻ കുളത്തിൽ മുങ്ങി മരിച്ചു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ജി ജി ഭവനിൽ ജി ജയകൃഷ്ണൻ (40) ആണ് മരിച്ചത്. ഞായറാഴ്ച (07/06/2020) ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. കുടുംബ വീടിനോടു ചേർന്ന് മത്സ്യകൃഷി നടത്താനായി ആഴം വർധിപ്പിച്ച കുളത്തിലാണ് മുങ്ങിമരിച്ചത്. മത്സ്യകൃഷി നടത്താനായി …

എൻജിനീയറിങ് കോളേജ് അധ്യാപകൻ കുളത്തിൽ മുങ്ങി മരിച്ചു. Read More