ഒഴുക്കിൽ പെട്ട് കാണാതായ എം.ടെക്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വാമനപുരം നദിയില്‍ കാണാതായ എം.ടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രമണ്യം (24) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വിതുര ഫയര്‍ ഫോഴ്സ് സംഘവും വിതുര പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് …
ഒഴുക്കിൽ പെട്ട് കാണാതായ എം.ടെക്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി Read More