സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ്
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന പത്മ പുരസ്‌കാര ദാന ചടങ്ങില്‍ നിന്നുള്ള മനോഹരമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്മശ്രീ പുരസ്‌കാര ജേതാവായ ഹിര്‍ബായ് ഇബ്രാഹിം ലോബിയുടെ നിഷ്‌കളങ്കമായ സന്തോഷ പ്രകടനമാണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. പുരസ്‌കാരം വാങ്ങുന്നതിനായി സദസിലെത്തിയ ഹീര്‍ബായ് പ്രധാനമന്ത്രിയുടെ …
സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ് Read More