അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി : സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു

കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്. ഇതോടെ സായുധ സേനയുടെ സുപ്രീം കമാൻഡർ …

അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി : സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു Read More

കേ​​​ര​​​ള​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ ഒ​​​രു സ​​​മു​​​ദ്ര പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് രാ​​​ഷ്‌ട്രപ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​ര​ള​ത്തി​ന്‍റെ സ​മു​ദ്ര പാ​ര​ന്പ​ര്യം അ​ഭി​മാ​ന​ക​രമെന്ന് രാ​​​ഷ്‌ട്രപ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. പ​​​ങ്കാ​​​ളി​​​ത്ത ബോ​​​ധ​​​വും ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ലും സ​​​മു​​​ദ്ര​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​ണു രാ​​​ജ്യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത്. സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ചാ​​​ല​​​ക​​​ശ​​​ക്തി​​​യാ​​​യി ‘ബ്ലൂ ​​​ഇ​​​ക്ക​​​ണോ​​​മി’​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ ന​​​മ്മു​​​ടെ രാ​​​ജ്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു. സ​​​മു​​​ദ്ര പാ​​​ത​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കി​​​യും സ​​​മു​​​ദ്രവി​​​ഭ​​​വ​​​ങ്ങ​​​ൾ …

കേ​​​ര​​​ള​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ ഒ​​​രു സ​​​മു​​​ദ്ര പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് രാ​​​ഷ്‌ട്രപ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു Read More

താനൂരിലെ ബോട്ടപകടത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

മലപ്പുറം: താനൂരിലുണ്ടായ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. അപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു. ലഭ്യമാകുന്ന വിവരമനുസരിച്ച് 21 പേരാണ് ഇതുവരെ മരിച്ചത്. അപകടത്തെ തുടർന്ന് 2023 മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ …

താനൂരിലെ ബോട്ടപകടത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു Read More

കൊല്‍ക്കത്ത രാജ്ഭവന്‍ ഇനി ജന്‍ രാജ്ഭവന്‍

തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കൊല്‍ക്കത്ത രാജ്ഭവന്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. രാഷ്ട്രപതിയെ ആദരിക്കുന്നതിനായി രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് ഗവര്‍ണര്‍ ഡോ. ആനന്ദബോസ് രാജ്ഭവന്റെ താക്കോലിന്റെ പ്രതീകം കൈമാറിയത്. തുടര്‍ന്ന് രാഷ്ട്രപതി രാജ്ഭവന്റെ താക്കോല്‍ …

കൊല്‍ക്കത്ത രാജ്ഭവന്‍ ഇനി ജന്‍ രാജ്ഭവന്‍ Read More

കേരള വികസന മാതൃകയിൽ കുടുംബശ്രീ സംഭാവനയെന്ന് മുഖ്യമന്ത്രി

പുകൾപെറ്റ കേരള വികസന മാതൃകയ്ക്ക് കുടുംബശ്രീ മിഷൻ അതിന്റേതായ സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദാരിദ്ര നിർമാർജനം, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് 1998 ൽ  പിറവിയെടുത്ത കുടുംബശ്രീ ഇന്ന് …

കേരള വികസന മാതൃകയിൽ കുടുംബശ്രീ സംഭാവനയെന്ന് മുഖ്യമന്ത്രി Read More

കുടുംബശ്രീ രജതജൂബിലി: മാർച്ച് 17ന് രാഷ്ട്രപതി പങ്കെടുക്കും

സ്ത്രീശക്തിയുടെ രജതജൂബിലി ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ മാർച്ച് 17ന് രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു കേരളത്തിലെത്തും. തിരുവനന്തപുരത്ത് കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ പരിപാടിയിലാണ് രാഷ്ട്രപതി പങ്കെടുക്കുക. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന രംഗത്ത് ഇരുപത്തിയഞ്ച് വർഷം …

കുടുംബശ്രീ രജതജൂബിലി: മാർച്ച് 17ന് രാഷ്ട്രപതി പങ്കെടുക്കും Read More

13 പുതിയ ഗവര്‍ണര്‍മാര്‍ ആരൊക്കെ ?

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന സുപ്രീം കോടതി മുന്‍ ജഡ്ജി എസ്. അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍. 12 സംസ്ഥാനങ്ങളിലും ലഡാക്കിലും രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ …

13 പുതിയ ഗവര്‍ണര്‍മാര്‍ ആരൊക്കെ ? Read More

ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്നു: രാഷ്ട്രപതി

ന്യൂഡല്‍ഹി: ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ആഗോള വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ വിഭജിത ലോകത്തെ കൂട്ടിയിണക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും ബജറ്റ് സമ്മേളനത്തിനുതുടക്കംകുറിച്ചു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു. ”എല്ലാ ഇന്ത്യക്കാരുടെയും …

ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്നു: രാഷ്ട്രപതി Read More

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ സാമ്പത്തിക സർവേ റിപ്പോർട്ട് ഇരുസഭകളിലും അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് …

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം Read More

പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും; തെരഞ്ഞെടുക്കപ്പെട്ടത് 11 വിദ്യാര്‍ത്ഥികള്‍

ന്യൂഡൽഹി: ഈ വര്‍ഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം 23/01/23 തിങ്കളാഴ്ച സമ്മാനിക്കും. ഡല്‍ഹിയിലെ വിഖ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പുരസ്‌കാരം കൈമാറും. വിവിധ മേഖലകളില്‍ അസാധാരണ മികവ് തെളിയിച്ച കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന …

പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും; തെരഞ്ഞെടുക്കപ്പെട്ടത് 11 വിദ്യാര്‍ത്ഥികള്‍ Read More