വാഹനത്തിനു മുകളിലേക്ക് മരം വീണു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട | കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഒമ്നി വാഹനത്തിനു മുകളിലേക്ക് വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 29) വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ ടി ഐ പടിയില്‍ ശ്രീവിലാസ് സദാനന്ദന്റെ പറമ്പില്‍ നിന്ന …

വാഹനത്തിനു മുകളിലേക്ക് മരം വീണു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു Read More

പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കയറി ഡ്രൈവർക്കുനേരെ ആക്രമണം

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ സ്വകാര്യ ബസില്‍ കയറി ഡ്രൈവറെ തല്ലി. അല്‍ അമീന്‍ എന്ന ബസിലെ ഡ്രൈവര്‍ രാജേഷിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊടുമണ്‍ സ്വദേശിയായ നിതിന്‍ എന്നയാളാണ് ഹെല്‍മെറ്റ് അടക്കം ഉപയോഗിച്ച് രാജേഷിനെ തല്ലിയത്. ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ …

പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കയറി ഡ്രൈവർക്കുനേരെ ആക്രമണം Read More

ഡല്‍ഹിയിൽ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു

ന്യൂഡല്‍ഹി | അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്വേയിലാണ് സംഭവം. ഇന്നലെ (26.04.2025)രാവിലെ 10ന് തൊഴിലാളികള്‍ എക്‌സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂര്‍ ജിര്‍ക്കയിലെ …

ഡല്‍ഹിയിൽ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു Read More

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.തിരുവനന്തപുരം നെട്ടയത്തുണ്ടായ അപകടത്തില്‍ ഒലിപ്പുറം സ്വദേശി അഭിലാഷ് (26) ആണ് പരിക്കേറ്റത്.അപകട സമയത്ത് ഓട്ടോയില്‍ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അപകടത്തില്‍ ഓട്ടോറിക്ഷ പൂർണമായും തകർന്നു വിവരമറിഞ്ഞ് സ്ഥലത്ത് …

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു Read More

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം …

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ Read More

കേരള പോലീസിലെ വിവിധ തസ്തകകളിലേക്ക് പി.എസ്.സി.അപേക്ഷ ക്ഷണിച്ചു

കേരള പൊലീസില്‍ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. പി എസ് സി യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കേരളാ …

കേരള പോലീസിലെ വിവിധ തസ്തകകളിലേക്ക് പി.എസ്.സി.അപേക്ഷ ക്ഷണിച്ചു Read More

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി..ബസ് ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തിരൂരിൽ …

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി Read More

വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രവുമായി വന്ന വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 2024 ഒക്ടോബർ 26 ശനിയാഴ്ച ഉച്ചക്ക് 12.35 ഓടെ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ കടന്നുപോകുന്ന തിനിടെയാണ് സംഭവം. ലോക്കോ പൈലറ്റ് സഡന്‍ …

വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് Read More

കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 25 ലക്ഷം രൂപ കവർന്നു

കോഴിക്കോട്: കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ട് 25 ലക്ഷം രൂപ കൊള്ളയടിച്ചു. എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന പണമാണ് കൊളളയടിച്ചത്. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യ വണ്‍ എടിഎം ഫ്രാഞ്ചൈസി ജീവനക്കാരനാണ് സുഹൈല്‍.വടകരയ്ക്കും കുറ്റ്യാടിക്കും ഇടയിലുള്ള കാട്ടില്‍പീടികയില്‍ …

കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 25 ലക്ഷം രൂപ കവർന്നു Read More

വയോധികനെ സ്റ്റോപ്പില്‍ ഇറക്കിയില്ല : സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന വയോധികന്‍റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.പെരിന്തല്‍മണ്ണ പൂപ്പലം ടാറ്റ നഗർ സ്വദേശി രാമചന്ദ്രന്‍റെ പരാതിയിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് സല്‍മാനുള്‍ എന്ന ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഒക്ടോബർ …

വയോധികനെ സ്റ്റോപ്പില്‍ ഇറക്കിയില്ല : സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു Read More