ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങി മാറിയതിനാല്‍ ആളപായമുണ്ടായില്ല. മേലേകുറ്റിമൂട് വെള്ളുമണ്ണടി തടത്തിരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്റെ കാറാണ് അഗ്നിക്കിരയായത്. മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് കുറ്റിമൂട് മസ്ജിദിന് സമീപത്തായിരുന്നു സംഭവം.ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ എൻജിൻ ഭാഗത്ത് തീപിടിക്കുകയും …
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു Read More