പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണനാണ് (40) പരിക്കേറ്റത്. എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഒക്ടോബർ 19 ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമ്മൂട് ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് …
പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക് Read More