
കൊച്ചി: സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കൊച്ചിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന താരത്തിന്റെ റിസൾട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് കേരളത്തിലെത്തുകയായിരുന്നു. ഫലം നെഗറ്റീവായതോടെ അദ്ദേഹം കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാൻ പോകുമെന്നാണ്...
Read full story

