ദൃശ്യം 2 അടുത്തമാസം ചിത്രീകരണം ആരംഭിക്കും. കൊറോണ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച അഞ്ചാമത്തെ മലയാളം സിനിമ

തിരുവനന്തപുരം: ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്നു. കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകൾ ചിത്രീകരിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർദേശിച്ചിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് മോഹൻലാൽ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്നത്. തൊടുപുഴയിൽ തന്നെയാണ് ആദ്യ ഷെഡ്യൂൾ …

ദൃശ്യം 2 അടുത്തമാസം ചിത്രീകരണം ആരംഭിക്കും. കൊറോണ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച അഞ്ചാമത്തെ മലയാളം സിനിമ Read More