നഗരസഞ്ചയങ്ങൾക്കുള്ള പഞ്ചവത്സര പദ്ധതി നഗരവികസനത്തിന്റെ മുഖച്ഛായ മാറ്റും: മന്ത്രി
പത്ത് ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള സംസ്ഥാനത്തെ ഏഴ് നഗരസഞ്ചയങ്ങളിൽ പഞ്ചവത്സര പദ്ധതി തയ്യാറാക്കി പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വിനിയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ നഗരങ്ങളുടെ മുഖച്ഛായ മാറുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ പത്ത് …
നഗരസഞ്ചയങ്ങൾക്കുള്ള പഞ്ചവത്സര പദ്ധതി നഗരവികസനത്തിന്റെ മുഖച്ഛായ മാറ്റും: മന്ത്രി Read More