എറണാകുളം: മാതൃകാ ഗ്രാമമാകാന്‍ നായരമ്പലം പഞ്ചായത്ത്
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തീരപ്രദേശ ഗ്രാമപഞ്ചായത്താണ് നായരമ്പലം. കായലും തോടും പൊക്കാളി പാടങ്ങളും തെങ്ങും കവുങ്ങുമെല്ലാം തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ഇവിടം. നായരമ്പലം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് നീതു ബിനോദ് സംസാരിക്കുന്നു… …
എറണാകുളം: മാതൃകാ ഗ്രാമമാകാന്‍ നായരമ്പലം പഞ്ചായത്ത് Read More