അഴീക്കോട് ബീച്ച് ഭാഗത്തെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍ | അഴീക്കോട് മീന്‍കുന്ന് ബീച്ച് ഭാഗത്തെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ജൂൺ 4 ന് രാവിലെ പയ്യാമ്പലം ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടത്. …

അഴീക്കോട് ബീച്ച് ഭാഗത്തെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി Read More