കടുപ്പമേറിയ ജോലികൾ ചെയ്തു തീർത്ത താരമാണ് സുരേഷ് റെയ്നയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്

August 20, 2020

കൊൽക്കൊത്ത: പ്രയാസമേറിയ ഘട്ടങ്ങളിൽ ഇന്ത്യൻ ടീമിനായി കടുപ്പമേറിയ ജോലികൾ ചെയ്തു തീർത്ത താരമാണ് സുരേഷ് റെയ്നയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയുടെ നേട്ടങ്ങൾ വിസ്മരിക്കപ്പെട്ടു എന്ന ആക്ഷേപങ്ങൾക്കിടെയാണ് ദ്രാവിഡിന്റെ പ്രതികരണം. ബിസിസിഐയുടെ വെബ്സൈറ്റിലായിരുന്നു സുരേഷ് …