രാഷ്ട്രപതിക്ക് തിമിര ശസ്ത്രക്രിയ

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തിമിര ശസ്ത്രക്രിയ. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ. പൂര്‍ണ വിജയമായിരുന്ന ശസ്ത്രക്രിയയ്ക്കുശേഷം ദ്രൗപതി മുര്‍മു ആശുപത്രിവിട്ടതായി രാഷ്ട്രപതിവൃത്തങ്ങള്‍ അറിയിച്ചു.അറുപത്തിനാലുകാരിയായ ദ്രൗപതി മുര്‍മു രാജ്യത്തിന്റെ 15-ാമതു രാഷ്ട്രപതിയായി ജൂെലെ 25 നാണു സത്യപ്രതിജ്ഞ …

രാഷ്ട്രപതിക്ക് തിമിര ശസ്ത്രക്രിയ Read More

രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ പൊതുദര്‍ശനത്തിന് വെച്ച എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം ദര്‍ശിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം ലങ്കാസ്റ്റര്‍ ഹൗസിലെ അനുശോചന പുസ്തകത്തിലും രാഷ്ട്രപതി കയ്യൊപ്പ് ചാര്‍ത്തി. രാജ്ഞിയുടെ സ്മരണയ്ക്കാണ് ഈ അനുശോചന …

രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു Read More

പ്രഥമ വനിതയാവാന്‍ ദ്രൗപതി മുര്‍മു: വിജയം ഉറപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയെ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ബഹുദൂരം മുന്നിലാണ്. ഇതുവരെ എണ്ണിയ വോട്ടിന്റെ 71.79 ശതമാനവും ദ്രൗപതി മുര്‍മു കരസ്ഥമാക്കി കഴിഞ്ഞു. ആദ്യ റൗണ്ടില്‍ പാര്‍ലിമെന്റ് …

പ്രഥമ വനിതയാവാന്‍ ദ്രൗപതി മുര്‍മു: വിജയം ഉറപ്പിച്ചു Read More