റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്നു വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. ജനുവരി 26 തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്ന് (ജനുവരി 25)വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് …

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്നു വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും Read More

റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി

.അംബാല: . ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ഹരിയാണയിലെ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തി.. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. എയർ ചീഫ് മാർഷൽ എ.പി. സിങ് ഉൾപ്പെടെയുള്ളവരുടെ സന്നിധ്യത്തിലായിരുന്നു …

റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി Read More

മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം|മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. 2025 ഒക്ടോബർ 23 വ്യാഴ്യാഴാഴ്ച നടന്ന അനാച്ഛാദന ചടങ്ങിൽ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അടക്കം പങ്കെടുത്തു. ഒമാന്‍ സന്ദര്‍ശനത്തിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. …

മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു Read More

ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തി രാഷ്ട്രപതി

  പത്തനംതിട്ട: പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22 ബുധനാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തി. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം രണ്ടുമണിക്കൂറോളം …

ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തി രാഷ്ട്രപതി Read More

പുട്ടി ദ്രൗപദിയായി: പേരിന്റെ കഥ പറഞ്ഞ് ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ രാജ്യത്തിന്റെ മുഴവന്‍ ശ്രദ്ധയും ദ്രൗപദി മുര്‍മുവിലായിരുന്നു. തീര്‍ത്തും പിന്നാക്കമായ ചുറ്റുപാടില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കീഴടക്കിയ ദ്രൗപദി ഒടുവില്‍ രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലും എത്തിച്ചേര്‍ന്നു. ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, …

പുട്ടി ദ്രൗപദിയായി: പേരിന്റെ കഥ പറഞ്ഞ് ദ്രൗപദി മുര്‍മു Read More

ഉദ്ദവ് താക്കറെക്ക് പുതിയ ഭീഷണി: ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് 16 ശിവസേന എംപിമാര്‍

മുംബൈ: സ്വന്തം പാര്‍ട്ടി എം എല്‍ എമാര്‍ കൂട്ടത്തോടെ കാലുവാരിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭരണത്തില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ഉദ്ദവ് താക്കറെക്ക് പുതിയ ഭീഷണി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് 16 ശിവസേന …

ഉദ്ദവ് താക്കറെക്ക് പുതിയ ഭീഷണി: ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് 16 ശിവസേന എംപിമാര്‍ Read More

ദ്രൗപദി മുര്‍മുവിന്റെ ജന്മദേശം വൈദ്യുതീകരിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍

മയൂര്‍ഭഞ്ജ് (ഒഡീഷ): എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ ജന്മദേശം വൈദ്യുതീകരിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേദ ഗ്രാമത്തിലുള്ള ദുംഗുര്‍സാഹി മേഖലയിലാണ്‌ വൈദ്യുതീകരണത്തിനു നടപടി തുടങ്ങിയിരിക്കുന്നത്. ഇവിടെയുള്ള പതിനാലോളം പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇരുട്ടിനെ അകറ്റാന്‍ ഇപ്പോഴും മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുന്നവരാണ്.സര്‍ക്കാരിന്റെ പദ്ധതി …

ദ്രൗപദി മുര്‍മുവിന്റെ ജന്മദേശം വൈദ്യുതീകരിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍ Read More

ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് മായാവതി

ലഖ്നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനായിരിക്കുമെന്നു ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് 25/06/22 നിലപാട് വ്യക്തമാക്കിയത്. ഗോത്രവര്‍ഗ പ്രതിനിധിയായ ദ്രൗപദിയെ പിന്തുണയ്ക്കേണ്ടത് സാമൂഹിക നീതി ഉറപ്പാക്കാന്‍ അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് …

ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് മായാവതി Read More

സോണിയ ഗാന്ധിയുടെ പിന്തുണ തേടി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പിന്തുണ തേടി എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് മുര്‍മു പിന്തുണ അഭ്യര്‍ഥിച്ചു. വരുന്ന …

സോണിയ ഗാന്ധിയുടെ പിന്തുണ തേടി ദ്രൗപതി മുര്‍മു Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുർമു ജൂൺ 24 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിൻറെ പേര് നിർദ്ദേശിക്കുക.ബിജെപി അധ്യക്ഷൻ ജെ പി …

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുർമു ജൂൺ 24 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും Read More