ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. ജനുവരി 26 തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്ന് (ജനുവരി 25)വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്...
Read full story
റിപ്പോര്‍ട്ട്

റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി

By ന്യൂസ് ഡെസ്ക് October 29, 2025
.അംബാല: . ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ഹരിയാണയിലെ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തി.. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. എയർ ചീഫ് മാർഷൽ എ.പി. സിങ് ഉൾപ്പെടെയുള്ളവരുടെ സന്നിധ്യത്തിലായിരുന്നു...
Read full story
തിരുവനന്തപുരം|മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. 2025 ഒക്ടോബർ 23 വ്യാഴ്യാഴാഴ്ച നടന്ന അനാച്ഛാദന ചടങ്ങിൽ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അടക്കം പങ്കെടുത്തു. ഒമാന്‍ സന്ദര്‍ശനത്തിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല....
Read full story
  പത്തനംതിട്ട: പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22 ബുധനാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തി. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം രണ്ടുമണിക്കൂറോളം...
Read full story
പുട്ടി ദ്രൗപദിയായി: പേരിന്റെ കഥ പറഞ്ഞ് ദ്രൗപദി മുര്‍മു
റിപ്പോര്‍ട്ട്

പുട്ടി ദ്രൗപദിയായി: പേരിന്റെ കഥ പറഞ്ഞ് ദ്രൗപദി മുര്‍മു

By ന്യൂസ് ഡെസ്ക് July 26, 2022
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ രാജ്യത്തിന്റെ മുഴവന്‍ ശ്രദ്ധയും ദ്രൗപദി മുര്‍മുവിലായിരുന്നു. തീര്‍ത്തും പിന്നാക്കമായ ചുറ്റുപാടില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കീഴടക്കിയ ദ്രൗപദി ഒടുവില്‍ രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലും എത്തിച്ചേര്‍ന്നു. ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി,...
Read full story
മുംബൈ: സ്വന്തം പാര്‍ട്ടി എം എല്‍ എമാര്‍ കൂട്ടത്തോടെ കാലുവാരിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭരണത്തില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ഉദ്ദവ് താക്കറെക്ക് പുതിയ ഭീഷണി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് 16 ശിവസേന...
Read full story
മയൂര്‍ഭഞ്ജ് (ഒഡീഷ): എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ ജന്മദേശം വൈദ്യുതീകരിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേദ ഗ്രാമത്തിലുള്ള ദുംഗുര്‍സാഹി മേഖലയിലാണ്‌ വൈദ്യുതീകരണത്തിനു നടപടി തുടങ്ങിയിരിക്കുന്നത്. ഇവിടെയുള്ള പതിനാലോളം പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇരുട്ടിനെ അകറ്റാന്‍ ഇപ്പോഴും മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുന്നവരാണ്.സര്‍ക്കാരിന്റെ പദ്ധതി...
Read full story
ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് മായാവതി
റിപ്പോര്‍ട്ട്

ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് മായാവതി

By ന്യൂസ് ഡെസ്ക് June 26, 2022
ലഖ്നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനായിരിക്കുമെന്നു ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് 25/06/22 നിലപാട് വ്യക്തമാക്കിയത്. ഗോത്രവര്‍ഗ പ്രതിനിധിയായ ദ്രൗപദിയെ പിന്തുണയ്ക്കേണ്ടത് സാമൂഹിക നീതി ഉറപ്പാക്കാന്‍ അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്...
Read full story
സോണിയ ഗാന്ധിയുടെ പിന്തുണ തേടി ദ്രൗപതി മുര്‍മു
റിപ്പോര്‍ട്ട്

സോണിയ ഗാന്ധിയുടെ പിന്തുണ തേടി ദ്രൗപതി മുര്‍മു

By ന്യൂസ് ഡെസ്ക് June 25, 2022
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പിന്തുണ തേടി എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് മുര്‍മു പിന്തുണ അഭ്യര്‍ഥിച്ചു. വരുന്ന...
Read full story
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിൻറെ പേര് നിർദ്ദേശിക്കുക.ബിജെപി അധ്യക്ഷൻ ജെ പി...
Read full story